We're Hiring a Technical Support Executive
Artist Vipin Bala-യുടെ team-ൽ join ചെയ്യൂ.
Reels & video editing + AI-based system works monitor ചെയ്യാൻ ഒരു creative passionate person വേണം — Valanchery, Malappuram-ൽ നിന്നോ work-from-home ആയോ. (Own laptop must)
എന്താണ് ഈ Role? 🎬
Primary work — Reels editing & video editing. Creative mind ഉള്ള ഒരാൾ ആവണം. Customer dealing, sales, class access — ellam automated aanu. AI-based system works monitor ചെയ്താൽ mathi. Just an executor alla — creative video ideas + technical ideas padichu implement ചെയ്യാൻ ulla ഒരു core team member aanu venda.
We're looking for 🔍
Work From Home
Veetil ഇരുന്ന് work ചെയ്യാം. Stable internet മാത്രം മതി — laptop ഉണ്ടെങ്കിൽ better.
WorkHive Valanchery
Full AC · High-speed WiFi · Good atmosphere — premium co-working space ഉണ്ട്. ഇഷ്ടം ഉള്ളവർക്ക് അവിടെ ഇരുന്ന് work ചെയ്യാം.
Salary & Growth 💰
തുടക്കത്തിൽ basic salary തരും — performance-based increment ഉണ്ട്. നന്നായി work ചെയ്താൽ വേഗം grow ചെയ്യാം. Salary expectation നിങ്ങൾ apply form-ൽ paranjal mathi.
Location
Valanchery, Malappuram, Kerala — WorkHive co-working space. അല്ലെങ്കിൽ remote ആയി Kerala-ന്റെ ഏത് part-ൽ നിന്നും work ചെയ്യാം.

Vipin Bala
ഞാൻ Vipin Bala — ഒരു artist + educator. 5,000+ students ഇപ്പോൾ എന്റെ Creative Success Path course-ൽ portrait drawing പഠിക്കുന്നുണ്ട്. ഒരു passionate team build ചെയ്യാൻ ആഗ്രഹിക്കുന്നു — അതിന് നിങ്ങളെ പോലെ ഒരാൾ വേണം 🙏
Ready ആണോ? Apply ചെയ്യാം 🚀
Form fill ചെയ്യൂ → WhatsApp-ൽ details auto-fill ആകും → അവിടെ ഒരു 30-sec voice intro അയക്കാൻ മറക്കരുത് 🎤